കെ സി പക്ഷത്തെ എംഎല്‍എമാരെ ജനം തെരുവില്‍ തടയുന്ന നില,മുഖ്യമന്ത്രി വിവാദം അടുത്ത ഘട്ടത്തിലേക്ക്,ഉദ്ദേശിച്ച തീരുമാനം വരുംവരെ ചര്‍ച്ചയുമായി ഹൈക്കമാന്‍ഡ്

കൊച്ചി: മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍  അതൃപ്തി പുകയുന്നു. കെസി വേണുഗോപാല്‍ പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ കടുത്ത പ്രതിഷേധം. വിഡി സതീശന്റെ അനുയായികള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിയുക്ത എംഎല്‍എമാരെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍, ‘കെസി ക്യാമ്പിന്റെ’ ഭാഗമെന്ന് കരുതപ്പെടുന്ന എംഎല്‍എമാര്‍ക്കെതിരെ വിവിധ മണ്ഡലങ്ങളില്‍ പരസ്യമായ പ്രതിഷേധങ്ങളും ഭീഷണി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. നാദാപുരം മണ്ഡലത്തിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിയുക്ത എംഎല്‍എ കെഎം … Continue reading കെ സി പക്ഷത്തെ എംഎല്‍എമാരെ ജനം തെരുവില്‍ തടയുന്ന നില,മുഖ്യമന്ത്രി വിവാദം അടുത്ത ഘട്ടത്തിലേക്ക്,ഉദ്ദേശിച്ച തീരുമാനം വരുംവരെ ചര്‍ച്ചയുമായി ഹൈക്കമാന്‍ഡ്