ന്യൂഡെല്‍ഹി.കേരളത്തിൽ ആരു മുഖ്യമന്ത്രി ആകണമെന്നതിൽ വിശാല ചർച്ചയ്ക്ക് എഐസിസി. മുൻ കെപിസിസി അധ്യക്ഷൻ മാരെയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗേയുമായും ചർച്ച നടത്തിയിട്ടുണ്ട്. തീരുമാനം തങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതലത്തിലേക്ക് എത്തിച്ചെങ്കിലും തീരുമാനം പൊതുവായുള്ളതായിരുന്നു എന്നു വരുത്താനുള്ള ചടങ്ങുകളാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടു നിൽക്കുന്ന കെസി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും ഒരു ഇഞ്ച് പിന്നോട്ടില്ല എന്നുള്ള നിലപാടെടുത്തതോടെയാണ് … Continue reading ജനങ്ങള്‍ക്ക് രുചിക്കാത്ത തീരുമാനം വന്നേക്കും,തീരുമാനം ഹൈക്കമാന്‍ഡിന്‍റെ മാത്രമല്ലെന്ന് വരുത്താന്‍ വിശാല ചർച്ചയ്ക്ക് എഐസിസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed