ബൈക്ക് അപകടത്തിൽ രണ്ടു മരണം

ചെട്ടികുളങ്ങര. തിരുവല്ല സംസ്ഥാനപാതയിൽ ചെട്ടികുളങ്ങരയിലാണ് അപകടമുണ്ടായത് ബൈക്ക് ഓടിച്ച കായംകുളം പത്തിയൂർ സ്വദേശി അനന്തൻ, ബൈക്ക് ഇടിയേറ്റ ചെല്ലപ്പൻ എന്നിവരാണ് മരിച്ചത്