പന്തീരങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ സംഭവത്തില് കൂടുതല് പേരിലേക്കും അന്വേഷണം
കോഴിക്കോട്. പന്തീരങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ സംഭവത്തില് കൂടുതല് പേരിലേക്കും അന്വേഷണം. വിദ്യാർഥിളെ ലക്ഷ്യമിട്ട് വിൽപ്പന നടത്താനായി ലഹരി മരുന്ന് കേരളത്തിലെത്തിച്ചതാണെന്ന് പ്രതികൾ മൊഴി നല്കി. പിടിയിലായവരുടെ ബാങ്ക് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു. കോഴിക്കോട് പന്തീരാങ്കാവില് ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വലിയ അളവില് എംഡിഎംഎ പിടികൂടുന്നത്. ഈ രണ്ട് കേസിലും അന്വേഷണം ഊർജിതമാക്കിരയിരിക്കുകയാണ് അന്വേഷണ സംഘം. ഒരു കിലോ എഡിഎംഎയുമായി കഴിഞ് ദിവസം പിടിയിലായ മലപ്പുറം സ്വദേശികളായ മുഹമ്മദ് അർഷലാൽ , … Continue reading പന്തീരങ്കാവിൽ ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ സംഭവത്തില് കൂടുതല് പേരിലേക്കും അന്വേഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed