വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു

ചേർത്തല. പാണാവള്ളിയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി.പാണാവള്ളി സ്വദേശി വിജയൻ എന്ന 64കാരനാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തിൽ പൂച്ചാക്കൽ പോലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു നാലുദിവസം മുമ്പാണ് കേസ് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് 64കാരനായ വിജയനെ മർദ്ദിക്കുകയും തെങ്ങിൽ കെട്ടിയിട്ട് അടിക്കുകയും ചെയ്തു എന്നാണ് പരാതി.തൃച്ചാറ്റു കുളം സ്വദേശി വിജയൻ എന്ന 64കാരനാണ് മർദ്ദനത്തിന് ഇരയായത്. ഉടുമുണ്ട് ഉരിഞ്ഞ തെങ്ങിൽ കെട്ടിയിട്ട് … Continue reading വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു