കെ സിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ ഇടിച്ചു കയറുന്നു.വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വീഡിയോ ഷെയർ ചെയ്തുകൊണ്ടുള്ള കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതുമായി ഒരു ബന്ധവുമില്ലാതെ മലയാളികൾ പൊങ്കാല ആരംഭിച്ചിട്ടുള്ളത്.ഹൈക്കമാൻഡ് തീരുമാനത്തിന് വിടാതെ ഒഴിഞ്ഞുപോകാനും അന്തസ്സ് പാലിക്കാനും അടക്കം കാര്യകാരണങ്ങൾ നിരത്തിയാണ് കേരളം ലോകം ഒട്ടാകെയുള്ള മലയാളികൾ ഫേസ്ബുക്ക് പേജിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് മര്യാദ വിട്ടുള്ള കമന്റുകൾ മുതൽ കാലുപിടിച്ച് അപേക്ഷിക്കുന്ന കമന്റുകൾ വരെ ഇതിൽ കാണാം.വിജയ് സ്വന്തം അധ്വാനത്തിന്റെ ഫലമാണ് അധികാരത്തിലേറെന്നും താങ്കൾ അതല്ല ചെയ്യാൻ … Continue reading വിജയുടെ സത്യപ്രതിജ്ഞ ചടങ്ങ് പോസ്റ്റ് ചെയ്ത കെസി വേണുഗോപാലിൻറെ ഫേസ്ബുക്ക് പേജിൽ അപേക്ഷയും പൊങ്കാലയുമായി മലയാളികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed