അർദ്ധരാത്രിയിൽ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം. കീഴായിക്കോണത്ത് അർദ്ധരാത്രിയിൽ വാഹനാപകടം.യുവാവിന് ദാരുണാന്ത്യം.കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത് പുലർച്ചെ 2.30 നായിരുന്നു അപകടം.