മറ്റന്നാള്‍ മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും

2026 മെയ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:47 ന് ചൊവ്വ മേടം രാശിയില്‍ പ്രവേശിക്കുകയും ജൂണ്‍ 21 വരെ അവിടെ തുടരുകയും ചെയ്യും. ഏകദേശം 18 മാസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വ സ്വന്തം രാശിയായ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇതോടെ അപൂര്‍വമായ ഒരു രാജയോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. വിപരീത രാജയോഗം ആണ് ചൊവ്വ ഇക്കാലയളവില്‍ സൃഷ്ടിക്കുന്നത്. ചൊവ്വ മേടം രാശിയില്‍ 6, 8, 12 ഭാവങ്ങളില്‍ ആയിരിക്കുമ്പോള്‍ വിപരീത രാജയോഗം സൃഷ്ടിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ചൊവ്വയുടെ സ്ഥാനത്ത് … Continue reading മറ്റന്നാള്‍ മുതല്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും