പത്തു വർഷത്തെ നീണ്ട അധികാരമില്ലായ്മ അവസാനിപ്പിച്ച് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് കോൺഗ്രസ് രാജകീയമായി തിരിച്ചെത്തുമ്പോൾ, വിജയത്തിന്റെ ശോഭ കുറയ്ക്കുന്ന രീതിയിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള വടംവലി തെരുവിലേക്ക് നീണ്ടു. സംസ്ഥാനമാകെ തലസ്ഥാനത്ത് അടക്കം വി ഡി സതീശനുവേണ്ടി പടുകൂറ്റന്‍ പ്രകടനങ്ങളാണ് നടക്കുന്നത്. ശത്രുപക്ഷത്തെപ്പോലെ പരസ്പരം ബോര്‍ഡുകള്‍ തകര്‍ത്തും കരിഓയില്‍ഒഴിച്ചും മുന്നേറുമ്പോള്‍ യുക്തമായ ഒരു മറുപടി പറയാനാകാതെ തലയെണ്ണല്‍ നാടകവുമായി തുടരുകയാണ് ഹൈക്കമാന്‍ഡ്. തലയെണ്ണുന്നതിനെത്തിയവരുടെ വിശ്വാസ്യതകൂടി ചോദ്യ ചെയ്യപ്പെട്ടതോടെയാണ് സതീശനെ അനുകൂലിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ സഹികെട്ട് തെരുവിലിറങ്ങിയത്. . പ്രതിപക്ഷ നേതാവെന്ന … Continue reading അടി തെരുവിലേക്ക്, ബോര്‍ഡുകള്‍ തകരുന്നു,അണികള്‍ ഇനി പെട്ടിതൂക്കി നേതാക്കളെ തെരുവിലിട്ട് കൈകാര്യം ചെയ്യുന്ന കാഴ്ചകൂടിയേ കാണാനുള്ളു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed