നിരീക്ഷകർക്ക് മുന്നിൽ നിര്‍ണായക നിലപാട് ലീഗ് സ്വീകരിച്ചതായി സൂചന
തിരുവനന്തപുരം. നിരീക്ഷകർക്ക് മുന്നിൽ നിര്‍ണായക നിലപാട് ലീഗ് സ്വീകരിച്ചതായി സൂചന. കേരളത്തിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച വിവാദത്തില്‍ തലയെണ്ണി ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ എത്തിയവര്‍ക്കുമുന്നില്‍ യുഡിഎഫ ഘടക കക്ഷികളുടെയും അഭിപ്രായമെത്തി. മാത്യു കുഴല്‍നാടനെപ്പോലെ കെസി പക്ഷപാതികളുടെ പ്രകോപനം മൂലം ലീഗ് കൂടുതല്‍ വിഡി സതീശന് അനുകൂലമായതായാണ് സൂചന. ലീഗ് പറഞ്ഞത് ,ലീഗ് ആരുടെയും പേര് നിർദ്ദേശിക്കുന്നില്ല. ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന ഏത് പേരും ലീഗ് സ്വീകരിക്കും എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ ജനവികാരം പരിഗണിക്കണമെന്ന് ലീഗ് നേതാക്കൾ. ജനങ്ങള്‍ഒരു നേതാവിനെ മനസില്‍ … Continue reading നിരീക്ഷകർക്ക് മുന്നിൽ നിര്‍ണായക നിലപാട് ലീഗ് സ്വീകരിച്ചതായി സൂചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed