മുഖ്യമന്ത്രിപദം തന്നില്ലെങ്കിൽ ക്യാബി നെറ്റിലേക്കില്ല,വിട്ടുവീഴ്ചയ്ക്കില്ലന്ന് വി.ഡി. സതീശൻ, എല്ലാം കോൺഗ്രസ് പ്രസിഡൻറിന് വിട്ട് പ്രമേയം പാസാക്കി നിയമസഭാകക്ഷി യോഗം; തീരുമാനം ഞായറാഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിൽ വി ഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ അദ്ദേഹം കടുത്ത നിലപാട് അറിയിക്കുകയും ചെയ്‌തു. ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്നും വി ഡി സതീശൻ പറഞ്ഞു. വി എസിന്റെയും മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. നേതാവിന് കാഴ്‌ചപ്പാടാണ് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. സംഘടനാ ദൗർബല്യമാണ് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ … Continue reading മുഖ്യമന്ത്രിപദം തന്നില്ലെങ്കിൽ ക്യാബി നെറ്റിലേക്കില്ല,വിട്ടുവീഴ്ചയ്ക്കില്ലന്ന് വി.ഡി. സതീശൻ, എല്ലാം കോൺഗ്രസ് പ്രസിഡൻറിന് വിട്ട് പ്രമേയം പാസാക്കി നിയമസഭാകക്ഷി യോഗം; തീരുമാനം ഞായറാഴ്ച