ബെംഗളൂരുവിൽ ക്രൂര മർദനമേറ്റു കൊല്ലപ്പെട്ട സുനിത, ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനു ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിച്ചെന്നു വെളിപ്പെടുത്തിയ യുവതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു ഷെറിനെതിരെ രംഗത്തെ ത്തിയത്. ജയിലിൽ ഷെറിൻ്റെ സഹതടവുകാരിയാ യിരുന്നു സുനിത. ആക്രമണക്കേസിൽ റിമാൻഡി ലായ സുനിതയെ വിയ്യൂർ സെൻട്രൽ ജയിലിൽനി ന്ന് 2013ൽ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയപ്പോഴാണ് അവിടെ 5 മാസത്തോളം ഷെറി നൊപ്പം കഴിഞ്ഞത്. തുടർന്ന് അതേവർഷം തന്നെ ശിക്ഷ സ്റ്റേ ചെയ്തതിനെ തുടർന്നു സുനിത ജയിൽമോചിതയാ … Continue reading ബെംഗളൂരുവിൽ ക്രൂര മർദനമേറ്റു കൊല്ലപ്പെട്ട സുനിത, ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനു ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിച്ചെന്നു വെളിപ്പെടുത്തിയ യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed