കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം: കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. കെ എം എബ്രഹാം രാജിക്കത്ത് കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണിക്കാണ് പുതിയ ചുമതല. തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫിന്റെ കിഫ്ബിയോടുള്ള സമീപനം എന്തായിരിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. കിഫ്ബി വഴിയുള്ള ഫണ്ടിന്റെ വകമാറ്റം ഉള്‍പ്പെടെ പല തരത്തിലുള്ള ആരോപണങ്ങള്‍ കിഫ്ബി സിഇഒ അടക്കമുള്ളവര്‍ക്കെതിരെ യുഡിഎഫ് നേതാക്കള്‍ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ … Continue reading കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു