സി പി എം, സി പി ഐ സെക്രട്ടറിയറ്റുകൾ നാളെ, എം വി ഗോവിന്ദനും ബിനോയ് വിശ്വത്തിനുമെതിരെ പടയൊരുക്കം, ജനങ്ങളെ പരിഹസിച്ച് എം എം മണി; വയനാട് ദുരന്ത മേഖലയും ഇടതിനെ കൈവിട്ടു, ഗോവിന്ദനെതിരെ പോസ്റ്റർ

തിരുവനന്തപുരം: പാര്‍ട്ടി കോട്ടകള്‍ തകര്‍ന്നടിഞ്ഞതു കണ്ടു നടുങ്ങി സിപിഎം. നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു സാധ്യത. കണ്ണൂരിലെ കേഡര്‍ വോട്ടുകളില്‍ ഉണ്ടായത് വന്‍ ചോര്‍ച്ച. പ്രാദേശിക നേതാക്കള്‍ പോലും സിപിഎമ്മിന് വോട്ടു ചെയ്തില്ലെന്നാണു തളിപ്പറമ്പ്, പയ്യന്നൂര്‍, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ തോല്‍വി നല്‍കുന്ന സൂചന. ധര്‍മ്മടത്തും പാര്‍ട്ടി വോട്ടു ചോര്‍ന്നത് പിണറായിക്കെതിരായ വികാരമാണെന്നും വിലയിരുത്തലുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങളുണ്ട്. ധർമ്മശാലയിൽ എം വി ഗോവിന്ദനും കെ കെ രാഗേഷിനുമെതിരെ … Continue reading സി പി എം, സി പി ഐ സെക്രട്ടറിയറ്റുകൾ നാളെ, എം വി ഗോവിന്ദനും ബിനോയ് വിശ്വത്തിനുമെതിരെ പടയൊരുക്കം, ജനങ്ങളെ പരിഹസിച്ച് എം എം മണി; വയനാട് ദുരന്ത മേഖലയും ഇടതിനെ കൈവിട്ടു, ഗോവിന്ദനെതിരെ പോസ്റ്റർ