മുന്നണിയെ നയിച്ചവൻ അല്ലാതെ ആര് മുഖ്യമന്ത്രി ആകും,കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാനുറച്ച് വി ഡി സതീശൻ

തിരുവനന്തപുരം. ശുഭ പ്രതീക്ഷയിൽ കെ സി വേണുഗോപാൽ,കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാൻ വി ഡി സതീശൻ. തലയെണ്ണിയാല്‍ ഭൂരിപക്ഷം കെ സിയ്ക്ക് ആകുമെന്ന് കെ സി വേണുഗോപാൽ ക്യാമ്പ്. 63 ൽ 25 പേരുടെ പിന്തുണ ഉറപ്പെന്ന് വി ഡി സതീശൻ പക്ഷം. നയിച്ചവൻ അല്ലാതെ പിന്നാര് മുഖ്യമന്ത്രിയാകും എന്ന് ചോദ്യം സീനിയോറിറ്റി കണക്കിൽ കണ്ണുനട്ട് രമേശ് ചെന്നിത്തല ക്യാമ്പ്. കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാൻ വി ഡി സതീശൻ. അങ്ങനെ … Continue reading മുന്നണിയെ നയിച്ചവൻ അല്ലാതെ ആര് മുഖ്യമന്ത്രി ആകും,കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാനുറച്ച് വി ഡി സതീശൻ