മണലൂരിലെ ഫലം സ്റ്റേ ചെയ്യണം,പ്രതാപൻ ഹൈക്കോടതിയിലേക്ക്
തൃശൂര്‍. പ്രതാപൻ ഹൈക്കോടതിയിലേക്ക്. മണലൂരിലെ ഫലം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. 184 ഹോം വോട്ട് കൗണ്ട് ചെയ്തില്ല. യുഡിഎഫിന്റെ വോട്ടുകളാണ്. നാല് ഉദ്യോഗസ്ഥരാണ് അതിനു പിന്നിൽ ഇന്ന് തന്നെ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് കൊടുക്കും.മണലൂരിൽ 100% കോൺഗ്രസ് ജയിക്കുമായിരുന്നു.ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് പരസ്യമായി ഞാൻ പറഞ്ഞിരുന്നു. ആർഎസ്എസും പോപ്പുലർഫണ്ടും എസ്ഡിപിഐയും പരസ്യമായി എൽഡിഎഫിനോട്ട് ചെയ്തു ആർഎസ്എസ് അതിശക്തമായി എൽഡിഎഫ് സ്ഥാനാർത്ഥിയെ സഹായിച്ചു.കൗണ്ടിംഗ് സ്റ്റേഷനിൽ എസ്ഡിപിഐയും എൽഡിഎഫ് ഒരുമിച്ചായിരുന്നു വർക്ക്. തോറ്റെങ്കിലും … Continue reading മണലൂരിലെ ഫലം സ്റ്റേ ചെയ്യണം,പ്രതാപൻ ഹൈക്കോടതിയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed