എക്സിറ്റ് പോൾ സർവേകൾ ശരിവയ്ക്കുന്ന ഫലം: 100 സീറ്റിനടുത്തേക്ക് യുഡിഎഫ്
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവരുന്നത്. നൂറിനടുത്ത് സീറ്റിന്റെ ലീഡാണ് യുഡിഎഫ് ഇപ്പോൾ ഉയർത്തുന്നത്. ഒന്നിലേറെ എക്സിറ്റ്പോൾ ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. മാട്രിസ് നടത്തിയ എക്സിറ്റ് പോൾ സർവേകൾ 70 മുതൽ 75 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നായിരുന്നു. പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ, വോട്ട് വൈബ് 70 മുതൽ 80 വരെ, ആക്സിസ് മൈ ഇന്ത്യ 78 മുതൽ … Continue reading എക്സിറ്റ് പോൾ സർവേകൾ ശരിവയ്ക്കുന്ന ഫലം: 100 സീറ്റിനടുത്തേക്ക് യുഡിഎഫ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed