അര്‍ജുന്‍ആയങ്കി കോതമംഗലത്ത് റിസോര്‍ട്ടില്‍ നിന്നും അറസ്റ്റില്‍
കൊച്ചി . നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ആയങ്കി അറസ്റ്റില്‍. അർജുൻ അയങ്കിക്കെതിരെ കേസ് എടുത്തു. ഗൂഢാലോചന നടത്താനാണ് റിസോർട്ടിൽ എത്തിയത് എന്ന് കണ്ടെത്തൽ. ഹൈവേ കവർച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചന എന്ന് വിലയിരുത്തൽ. 111(3),111(4) bns പ്രകാരമാണ് കേസ്. അർജുൻ അയങ്കിയെ കോടതിയിൽഹാജരാക്കും പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ച് കോതമംഗലം പൊലീസാണ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. അര്‍ജുന്‍ ആയങ്കിക്കൊപ്പം കസ്റ്റഡിയില്‍ ആയവരില്‍ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ട്. അര്‍ജുന്‍ ആയങ്കി എന്തിനാണ് കോതമംഗലം … Continue reading അര്‍ജുന്‍ആയങ്കി കോതമംഗലത്ത് റിസോര്‍ട്ടില്‍ നിന്നും അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed