ഇലന്തൂർ ഇരട്ടനരബലി, അന്വേഷണഉദ്യോഗസ്ഥന്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്
കൊച്ചി.ഇലന്തൂർ ഇരട്ടനരബലിക്കേസിൽ അന്വേഷണഉദ്യോഗസ്ഥന്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ സമാന്തരമായ മാധ്യമ വിചാരണ അനുവദിക്കാനാവില്ലെന്നും കോടതി. ഉത്തരവിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. സഫാരി ടി.വി.യുടെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയുടെ പന്ത്രണ്ടാം എപ്പിസോഡ് നീക്കം ചെയ്യാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രതികളുടെ ഹർജിയിൽ ദൃശ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് കോടതി നിർദേശം നൽകി. … Continue reading ഇലന്തൂർ ഇരട്ടനരബലി, അന്വേഷണഉദ്യോഗസ്ഥന്റെ പോഡ്‌കാസ്റ്റ് എപ്പിസോഡ് നീക്കം ചെയ്യാൻ കോടതി ഉത്തരവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed