കൊച്ചിയിലെ വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഡോക്ടർമാരിലേക്ക്

കൊച്ചി. വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഡോക്ടർമാരിലേക്ക്. ലഹരിവാങ്ങുന്നവരിൽ ഏറെയും നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന മുഖ്യവിതരണകാരൻ കെവിൻ മൊഴി നൽകി. ഡോക്ടർമാരെ ഉടൻ ചോദ്യം ചെയ്യും. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഡോക്ടർമാർ ലഹരിക്കടിമകളെന്നാണ് ലഹരിവിതരണക്കാരൻ കെവിന്റെ മൊഴി. കൊച്ചിയിലെ നാല് സ്വകാര്യ ആശുപത്രികളിലെയും ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വാങ്ങാറുണ്ടെന്നാണ് കെവിന്റെ മൊഴി. ഇവരുടെ പേര് വിവരങ്ങളും കൈമാറി. തൃകാക്കർ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. റാഡിസൺ … Continue reading കൊച്ചിയിലെ വൈറ്റ്കോളർ ലഹരിയിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഡോക്ടർമാരിലേക്ക്