നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി

തിരുവനന്തപുരം.കണ്ണൂർ അഞ്ചരകണ്ടി കോളേജിൽ മരിച്ച നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീടിന് തറക്കല്ലിട്ടു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പൊതുയോഗത്തിൽ പറഞ്ഞു.. ഡോക്ടറാവുക എന്ന ആഗ്രഹത്തോടൊപ്പം തന്നെ സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായാണ് നിധിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് വണ്ടി കയറുന്നത്. എന്നാൽ ആ സ്വപ്നങ്ങൾക്ക് ചിറക് … Continue reading നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടത്തി