ആലപ്പുഴ.ദേശീയപാത നിർമ്മാണത്തിൽ അഴിമതി എന്ന മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.ജയിലിന്റെ മതിൽ പോലെയാണ് നിലവിൽ ദേശീയപാത പണിയുന്നത് എൻജിനീയർമാർ പഠിച്ചതൊക്കെ ജോലിക്ക് കയറുമ്പോൾ മറക്കും എന്നും ജി സുധാകരൻ വിമർശിച്ചു ജയിലിന്റെ മതിൽ പോലെയാണ് നിലവിൽ ദേശീയപാത നിർമ്മിക്കുന്നത്.ജോലിക്ക് കയറി കഴിയുമ്പോൾ എൻജിനീയർമാർ പഠിച്ചതൊക്കെ മറക്കുന്ന സ്ഥിതിയാണ് ഉള്ളത്.പാലങ്ങളും റോഡുകളും മര്യാദയ്ക്ക് ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നില്ല.ലോകത്തിലെ തന്നെ ഏറ്റവും അഴിമതിയുള്ള 75 സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ ദേശീയപാത അതോറിറ്റി എന്നും ജി സുധാകരൻ വിമർശിച്ചു … Continue reading ദേശീയപാത നിർമ്മാണത്തിൻ്റെ പേരിൽ ജയിലിന്റെ മതിൽ പോലെ റോഡ് പണി,നടക്കുന്നത് അഴിമതി, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed