ഹര്‍ത്താല്‍ ദിനം ഭിന്നശേഷിക്കാരനെ മര്‍ദിച്ചു,റാന്നി തീയാടിക്കലില്‍ 40 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട. റാന്നി തീയാടിക്കലില്‍ ഹര്‍ത്താല്‍ ദിനം ഭിന്നശേഷിക്കാരനെ മര്‍ദിച്ചതില്‍ 40 പേര്‍ക്കെതിരെ കേസ്. നാരങ്ങനാനം സ്വദേശി ചെറിയാന്‍ ജോസഫിനെയാണ് മര്‍ദിച്ചത്. കാറില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി കാറിനുള്ളില്‍ വച്ച് മര്‍ദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് ആളെ കണ്ടെത്തി മൊഴി എടുത്തശേഷം കേസ് എടുത്തത്. ദളിത് സംഘടനകൾ കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിലാണ് ഒന്നിന് പിറക്കെ ഒന്നായി പത്തനംതിട്ട ജില്ലയിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ … Continue reading ഹര്‍ത്താല്‍ ദിനം ഭിന്നശേഷിക്കാരനെ മര്‍ദിച്ചു,റാന്നി തീയാടിക്കലില്‍ 40 പേര്‍ക്കെതിരെ കേസ്