തിരുവനന്തപുരം.ബിജു പ്രഭാകറിന്‍റെ പുസ്തകം മാത്രമല്ല പുസ്തക പ്രകാശന ചടങ്ങും തുറന്നു പറച്ചിലിന്റെ വേദിയായി . ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിരുന്നു എന്നും10 വർഷം പവർ കട്ട് ഇല്ലന്ന സർക്കാർ വാദം തെറ്റെന്നും കെഎസ്ഇബി മുൻ ചെയർമാൻ കൂടിയായ ബിജു പ്രഭാകർ വെളിപ്പെടുത്തി.ചടങ്ങിൽ അതിഥിയായി എത്തിയ എൻ പ്രശാന്ത് ഐ എ എസും സർക്കാരിനെതിരെ ആഞ്ഞടിച്ചു . വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളുകളുമായി നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകം മാത്രമല്ല പ്രകാശന ചടങ്ങും കത്തി കയറി.തുടക്കം കുറിച്ചത് ആകട്ടെ സർവീസിൽ ഇരിക്കെ തന്നെ ഭിന്നതകൾ … Continue reading 10 വർഷം പവർ കട്ട് ഇല്ലന്ന സർക്കാർ വാദം തെറ്റ്, ബിജു പ്രഭാകർ,നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ പ്രകാശിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed