തിരുവല്ലയിൽ MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവല്ല. MDMA യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. മാഞ്ഞാടി സ്വദേശി ടിബിൻ(33), ചുമത്ര സ്വദേശിസിജോ (24) എന്നിവരാണ് പിടിയിലായത്. 1.22 ഗ്രാം തൂക്കം വരുന്ന mdma ആണ് പിടികൂടിയത് മുത്തൂർ – കാവുംഭാഗം റോഡിൽ അബുദാബി ടർഫിന് മുന്നിൽവച്ച ആണ് പ്രതികളെ പിടിച്ചത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടിയത്