സംശയം മൂലം ഭാര്യയെ കൊലപ്പെടുത്തി,ഭർത്താവ് അറസ്റ്റിൽ

മലപ്പുറം. യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് അറസ്റ്റിൽ. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി, ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതിടെയാണ് മുഹമ്മദിനെ പോലീസ് പിടികൂടിയത് ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം പൊന്നാനി ഹാർബറിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹം പൊന്നാനി സ്വദേശി 22കാരി ഫാത്തിമയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ഫാത്തിമയും ഭർത്താവ് മുഹമ്മദു ബീച്ചിൽ വന്നിരുന്നതായി ദൃ‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു. മുഹമ്മദിനെ അന്വേഷിച്ച് പോലിസ് എത്തുമ്പോൾ … Continue reading സംശയം മൂലം ഭാര്യയെ കൊലപ്പെടുത്തി,ഭർത്താവ് അറസ്റ്റിൽ