സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി, കെഎസ്ഇബിക്ക് ഉണ്ടായത് ഗുരുതര വീഴ്ച

തിരുവനന്തപുരം.സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയിൽ കെ.എസ്.ഇ.ബിക്ക് ഉണ്ടായത് ഗുരുതര വീഴ്ച. ഡാം മാനേജ്മെൻ്റിൽ സംഭവിച്ച വീഴ്ചയാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. ഉയർന്ന അളവിലുള്ള വെള്ളം ഉണ്ടായിരുന്ന സമയത്ത് ആസൂത്രണമില്ലാതെയാണ് വൈദ്യുതി ഉല്പാദിപ്പിച്ചത്. കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തെ ഡാമുകളിലേക്ക് എത്തിയത് അളവിൽ കൂടിയ വെള്ളം. ആവശ്യമില്ലാത്തപ്പോഴും വൈദ്യുതി ഉൽപാദനം നടത്തി. പ്രതിസന്ധി മുന്നിൽ കണ്ടുള്ള വെള്ളം സംഭരിച്ചില്ല. കേന്ദ്ര വിഹിതമായി കിട്ടിയ 1514 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനം സറണ്ടർ ചെയ്തു. ആവശ്യത്തിന് വൈദ്യുതി ഉണ്ടായിരുന്ന ഘട്ടത്തിലായിരുന്നു … Continue reading സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി, കെഎസ്ഇബിക്ക് ഉണ്ടായത് ഗുരുതര വീഴ്ച