തിരുവനന്തപുരം. ആരോഗ്യമന്ത്രി തലപ്പത്തുള്ള ആരോഗ്യ സൊസൈറ്റിയിൽ വ്യാപക ചട്ടലംഘനങ്ങൾ.കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ആണ് ക്രമക്കേടുകൾ കണ്ടെത്തിയത്.സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ ടെൻഡറോ ക്വട്ടേഷനോ ധനവകുപ്പോ അനുമതിയോ ഇല്ലാതെ നടത്തിയത് കോടികളുടെ ഇടപാട്.പ്രവർത്തികൾ പൂർത്തിയാക്കിയ ശേഷം കരാർ തയ്യാറാക്കിയെന്നടക്കം ഓഡിറ്റിൽ കണ്ടെത്തി.സൊസൈറ്റിയുടെ സേവനങ്ങളെ പറ്റിയുള്ള പരസ്യം കൊടുക്കുന്നത് പ്രചാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങളിലും തമിഴ്നാട്ടിലെ ദിനപത്രങ്ങളിലും ലാബിലേക്കും ആശുപത്രികളിലേക്കും വിവിധ സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപ മുടക്കി വാങ്ങിയ സാധനങ്ങൾക്ക് ടെൻഡർ … Continue reading ടെൻഡറോ ക്വട്ടേഷനോ ധനവകുപ്പോ അനുമതിയോ ഇല്ലാതെ നടത്തിയത് കോടികളുടെ ഇടപാട്,ആരോഗ്യമന്ത്രി തലപ്പത്തുള്ള ആരോഗ്യ സൊസൈറ്റിയിൽ വ്യാപക ചട്ടലംഘനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed