തിരുവനന്തപുരം: ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയുടെ ഫുൾ പേജ് ഫീച്ചർ നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടിയുള്ള കെ പി സി സി നോട്ടീസിനോട് പ്രതികരിച്ച് ഡി സി സി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് വിശദീകരണം നൽകുമെന്നും പ്രിജിൻ ബാബു. പണം നൽകി കൊടുത്ത പരസ്യമല്ലെന്നും പാർട്ടിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ലെന്നും ഡി സി സി ജനറൽ സെക്രട്ടറി വിശദീകരിച്ചു. പത്രത്തിൽ ഫീച്ചർ വന്നതിന് പിന്നാലെ … Continue reading കെപിസിസി നോട്ടീസിനെ തുടർന്ന് പ്രതികരണം: രമേശ് ചെന്നിത്തല ഫീച്ചർ വിവാദത്തിൽ വിശദീകരണവുമായി എ. പ്രിജിൻ ബാബു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed