നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക ഹർത്താലിൽ ജനം വലഞ്ഞു

കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക ഹർത്താലിൽ ജനം വലഞ്ഞു .തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറം നാഷണൽ ഹൈവേയിൽ 4 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എൻട്രൻസ് പരീക്ഷയ്ക്ക് പോകേണ്ട കുട്ടികൾ , ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന ഡോക്ടർ , പെറ്റ് ഡോഗുകളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഉൾപ്പെടെ ഗതാഗത കുരുക്കിൽ കുടുങ്ങി. തിരുവനന്തപുരത്ത് രാവിലെ തന്നെ കെപിഎംഎസിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ബസ്സുകൾ തടഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം. ബസ്സുകളിൽ മണിക്കൂറുകളോളം … Continue reading നിതിൻ രാജിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക ഹർത്താലിൽ ജനം വലഞ്ഞു