കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തി അറിചിച്ച് AICC
ന്യൂഡെല്‍ഹി.കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തി അറിചിച്ച് AICC. കെപിസിസി താക്കീത് നൽകിയിട്ടും പല നേതാക്കളും അഭിപ്രായപ്രകടനം നടത്തുന്നത് ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത അച്ചടക്കലംഘനമായി കരുതി നടപടി സ്വീകരിക്കാൻ KPCC യ്ക്ക് AICC നിർദേശം നൽകി ( വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിനം മുതൽ തുടങ്ങിയതാണ് കോൺഗ്രസിലെ മുഖ്യമന്ത്രി കസേര ചർച്ച. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ആയി ചേരി തിരിഞ്ഞുനിന്ന് പരസ്പരം പോരടിച്ചു അവരെ പിന്തുണയ്ക്കുന്ന നേതാക്കളും അണികളും. കുറച്ചുകൂടി … Continue reading കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തി അറിചിച്ച് AICC
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed