എസ് എസ് എൽ സി ഫലം മെയ്‌ 15ന്, പ്ലസ്‌ ടു, വിഎച്ച്എസ്ഇ ഫലം മെയ്‌ 22ന്

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന പത്താം ക്ലാസ് (SSLC) പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തീയതി ഔദ്യോഗികമായി പുറത്തുവിട്ടു. പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4.2 ലക്ഷത്തോളം വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഫലം ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, results.kite.kerala.gov.in എന്നിവ വഴി മെയ് 15ന് ഉച്ചയ്ക്ക് 3:00 മണിക്ക് ശേഷം അറിയാം. അതേസമയം, പ്ലസ് ടു ഫലവും വിഎച്ച്എസ്‌ഇ ഫലവും മെയ്‌ 22ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് എസ്എസ്എല്‍സി … Continue reading എസ് എസ് എൽ സി ഫലം മെയ്‌ 15ന്, പ്ലസ്‌ ടു, വിഎച്ച്എസ്ഇ ഫലം മെയ്‌ 22ന്