നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകം? കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ, അന്വേഷണം തുടങ്ങി പോലീസ്
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുവളപ്പിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ഇരട്ടക്കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പച്ചടി സ്വദേശിനി മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ ഒരു മാസത്തോളമായി മേരിക്കുട്ടിയുടെ വീട്ടുപരിസരത്ത് പോലീസ് നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്നാണ് പോലീസ് നിഗമനം.ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ ഇന്നലെ മുതൽ കാണാനില്ലെന്നും, നേരത്തെ നാട്ടുകാർ റെജിയെയും … Continue reading നെടുങ്കണ്ടത്ത് ഇരട്ട കൊലപാതകം? കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ, അന്വേഷണം തുടങ്ങി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed