മരണച്ചൂട്,കേരളത്തില്‍ ഇന്നും 12ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു . കേരളത്തില്‍ ഇന്നും 12ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയുമാണ് പ്രവചനം. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് വേനൽമഴ തുടരും. ബുധനാഴ്ച … Continue reading മരണച്ചൂട്,കേരളത്തില്‍ ഇന്നും 12ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്