പാമ്പ് പാമ്പേ, പരക്കെ പാമ്പുകടി,ഭീതിയില്‍ ജനം

കോഴിക്കോട്. ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു.പുതിയോട്ടില്‍ സുധീഷി(42)നാണ് വീട്ടുമുറ്റത്ത് വച്ച് കടിയേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കടിച്ച പാമ്പിനെ കണ്ടെത്താനായില്ല താമരശ്ശേരിയിൽ ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു.പാമ്പുകടിയേറ്റത് താമരശ്ശേരി ചെമ്പ്ര സ്വദേശി ശില്പയ്ക്ക്.വീട്ടുമുറ്റത്ത് വച്ച് രാത്രി ഏഴരയോടെയാണ് കടിയേറ്റത്.ശില്പയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല കുറ്റപ്പുഴയിൽ എടിഎം കൗണ്ടറിന് അകത്ത് പാമ്പിനെ കണ്ടെത്തി.വൈകിട്ട് ഏഴരയോടെ ആണ് സംഭവം.എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ എത്തിയ കുറ്റപ്പുഴ സ്വദേശിയാണ് പാമ്പിനെ കണ്ടത്.ബഹളം കേട്ട് സ്ഥലത്തു എത്തിയ നാട്ടുകാർഎടിഎം … Continue reading പാമ്പ് പാമ്പേ, പരക്കെ പാമ്പുകടി,ഭീതിയില്‍ ജനം