സംസ്ഥാനത്ത് രാത്രിയിൽ അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ്ങിന് വാക്കാൽ നിർദ്ദേശം നൽകി
സംസ്ഥാനത്ത് രാത്രിയിൽ അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ്ങിന് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥർ. വടക്കൻ ജില്ലകളിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 250 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ആകുകയുള്ളു. കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോഗത്തിൽ 6195 മെഗാവാട്ടിന്റെ വർധനയുണ്ടായി. നിലവിലെ അവസ്ഥയിൽ KSEB യ്ക്ക് ഇത് താങ്ങാൻ ആകില്ല. പകൽസമയം ആവശ്യത്തിലേറെ വൈദ്യുതിയുണ്ട്. എന്നാൽ പീക് അവറിൽ പ്രശ്നമാണ്. നിയന്ത്രണമേർപ്പെടുന്നതിന്റെ ഭാഗമായാണ് 15 മുതൽ … Continue reading സംസ്ഥാനത്ത് രാത്രിയിൽ അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ്ങിന് വാക്കാൽ നിർദ്ദേശം നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed