കണ്ണൂരിൽ സ്ട്രോങ്ങ് റൂം നിരീക്ഷിക്കുന്ന സിസി ടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു
കണ്ണൂര്‍ വിവാദങ്ങള്‍ക്കിടെ.കണ്ണൂരിൽ സ്ട്രോങ്ങ് റൂം നിരീക്ഷിക്കുന്ന സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ സി.സി ടിവി ഹാർഡ് ഡിസ്‌കാണ് മാറ്റിയത്. റെക്കോഡിങ് ശേഷി പൂർത്തിയായതിനാലാണ് ഹാർഡ് ഡിസ്ക് മാറ്റിയത് എന്നാണ് വിശദീകരണം. ഹൈ റെസല്യുഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ മെമ്മറി പൂർത്തിയായതായി സാങ്കേതിക വിഭാഗം അറിയിക്കുകയായിരുന്നു. തുടർന്നാണ് സ്ഥാനാർത്ഥികളെ വിവരം അറിയിച്ചശേഷം സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഹാർഡ് ഡിസ്ക്ക് മാറ്റി … Continue reading കണ്ണൂരിൽ സ്ട്രോങ്ങ് റൂം നിരീക്ഷിക്കുന്ന സിസി ടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed