സ്പായില്‍ ജോലിചെയ്ത രണ്ട് ബംഗ്ളാദേശി വനിതകള്‍ പിടിയിലായതിന് പിന്നാലേ ഒരു വനിതകൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം.ഒരു ബംഗ്ലാദേശി യുവതി കൂടി പിടിയിൽ, മലയിൻകീഴ് മണപ്പുറത്ത് നിന്നാണ് പിടികൂടിയത്. ബംഗ്ലാദേശ് സ്വദേശിനി അത്തർ തുമ്പ (23) ആണ് പിടിയിലായത്. രണ്ടുമാസമായി ഇവർ തിരുവനന്തപുരത്തുണ്ട്. മലയിൻകീഴ് പോലീസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന ഇന്നലെ തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശ് വനിതകൾ പൊലീസ് പിടിയിലായിരുന്നു. ജഗതിയിലെ സ്പായില്‍ അനധികൃതമായി ജോലി ചെയ്യുകയായിരുന്ന രണ്ട് ബംഗ്ലദേശി വനിതകളും ഉടമകളും അടക്കമാണ് പോലീസ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് എന്ന വ്യാജേനയാണ് ഇവർ സ്പായിൽ ജോലി ചെയ്തിരുന്നത്. റുമ ചർണാഭ … Continue reading സ്പായില്‍ ജോലിചെയ്ത രണ്ട് ബംഗ്ളാദേശി വനിതകള്‍ പിടിയിലായതിന് പിന്നാലേ ഒരു വനിതകൂടി കസ്റ്റഡിയില്‍