കോഴിക്കോട്. ഫറോക്ക് സ്വദേശി വ ആഷിക്. കോഴിക്കോട് മുഖദാർ സ്വദേശി മുഹമ്മദ് ആദിൽ , ചെറുവണ്ണൂർ സ്വദേശികളായ അരീക്കാടൻ വീട്ടിൽ ജാസിർ, മുഹമ്മദ് ജാസിർ. ഒളവണ്ണ സ്വദേശി മൻസൂർ എന്നിവരാണ് പിടിയിലായത് ഇവരിൽ നിന്ന് 122.72 ഗ്രാം എം.ഡി.എം.എ യും, മയക്കുമരുന്ന് ഉപയോഗത്തിനായുള്ള മൂന്ന് ഗ്ലാസ് ടംബ്ലറുകളും, മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും, മയക്കുമരുന്ന് വിറ്റ് കിട്ടിയ 10,300 രൂപയും പിടിച്ചെടുത്തു ചെരിപ്പ് കച്ചവടത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed