വീടിൻ്റെ വാതിൽതകർത്ത്  മോഷണം

കോഴിക്കോട് .പൂവാട്ടുപറമ്പിൽ  വീടിൻ്റെ വാതിൽതകർത്ത്  മോഷണം . 10 പവനോളം സ്വർണാഭരണങ്ങളുംരണ്ട് ഡയമണ്ട് കമ്മലുകളുംമുപ്പതിനായിരത്തോളം രൂപയുമാണ് മോഷണം പോയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്അസിസ്റ്റൻറ് എൻജിനീയർ ദിവ്യ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം. വീട്ടിൽ ആളില്ലാത്ത സമയം ആണ് മോഷണമുണ്ടായത്.