അടയിരിക്കുന്ന മൂർഖൻ പാമ്പിനെ പിടികൂടി

പെരുമ്പാവൂർ. മണ്ണൂർ കുഴൂരിൽ അടയിരിക്കുന്ന മൂർഖൻ പാമ്പിനെ പിടികൂടിഇരുപതോളം പാമ്പിൻ മുട്ടയും കണ്ടെത്തി കുഴൂർ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിൽ നിന്നാണ് പാമ്പിനെ കണ്ടത് പാമ്പ് പിടുത്തക്കാരൻ എത്തി പാമ്പിനെ പിടികൂടി Rep image.