തൃശൂര്‍: കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെന്നും, ആഘോഷങ്ങളുടെ പേരില്‍ കാലക്രമേണ കടന്നുകൂടിയ കീഴ്വഴക്കം മാത്രമാണെന്നും മുന്‍പ് തന്നെ പണ്ഡിതന്മാരും ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തരം ആചാരങ്ങള്‍ ഗൗരവമായി പുനഃപരിശോധിക്കണം എന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. സമാനമായ അഭിപ്രായമാണ് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനുമുള്ളത്. തന്ത്രസമുച്ചയം ഉള്‍പ്പെടെയുള്ള ആധികാരിക ക്ഷേത്ര ആചാര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത പല കാര്യങ്ങളും ആഘോഷങ്ങളുടെ പേരില്‍ പില്‍ക്കാലത്ത് ക്ഷേത്ര ആചാരങ്ങളായി മാറിയിട്ടുണ്ടെന്ന് ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് … Continue reading വെടിക്കെട്ട് ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെന്നും, ആഘോഷങ്ങളുടെ പേരില്‍ കാലക്രമേണ കടന്നുകൂടിയ കീഴ്വഴക്കം മാത്രമാണെന്നും തന്ത്രിമാര്‍, ആളെക്കൊല്ലുന്ന ആചാരങ്ങള്‍ ഗൗരവമായി പുനഃപരിശോധിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed