തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടി
കൊല്ലം. 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് 10 വർഷം പിന്നിടുമ്പോഴാണ് കേരളത്തെ കണ്ണീരിലാക്കിയ മറ്റൊരു ദുരന്തം ഉണ്ടാകുന്നത്.തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടിയാണ്. സ്ഫോടന കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കുകയാണ്. 2016 ലെ ഇതു പോലൊരു ഏപ്രിൽ മാസത്തിലാണ് മറ്റൊരു ദുരന്ത വാർത്ത കേട്ട് കേരളം വിറങ്ങലിച്ചത്. ഉത്സവാഘോഷങ്ങൾക്ക് ഇടയിൽ പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും അർപ്പുവിളിയും കണ്ണീരും നിലവിളിയും ആയി മാറിയത് നിമിഷ നേരം … Continue reading തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed