ഏറെ ആരാധകരുള്ള നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ഭക്തിസാന്ദ്രതയോടെ ആലപിക്കുന്നത്. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. പിന്നാലെ മതസൗഹാര്‍ദത്തെ പുകഴ്ത്തി നിരവധി പേരാണ് അഭിനന്ദനങ്ങളും കമന്റുകളുമായി രംഗത്തെത്തിയത്. ക്ഷേത്രോത്സവത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കമന്റുകള്‍ ഇട്ടു. എന്നാല്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ … Continue reading ‘നന്ദ കുന്തിരിക്കം ഭജന്‍സ്’… മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃക… ക്ഷേത്രോത്സവത്തില്‍ ക്രിസ്തീയ ഭക്തിഗാനം പാടിയ ‘നന്ദഗോവിന്ദത്തി’നെ പുകഴ്ത്തിയും ഇകഴ്ത്തിയും കമന്റുകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed