ബം​ഗളൂരുവിൽ നിന്നു വന്ന സ്വകാര്യ ബസില്‍ നിന്നുമിറങ്ങി,മാരക മയക്കു മരുന്നുമായി യുവാക്കളെ വളഞ്ഞിട്ടു പിടികൂടി

തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍. ബം​ഗളൂരുവിൽ നിന്നു വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നുമിറങ്ങിയ ഇരുവരേയും വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. ബം​ഗളൂരുവിൽ നിന്നു ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരി മരുന്ന് കടത്തിയിരുന്നത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ ബസിറങ്ങിയ പ്രതികളെ പൊലീസ് … Continue reading ബം​ഗളൂരുവിൽ നിന്നു വന്ന സ്വകാര്യ ബസില്‍ നിന്നുമിറങ്ങി,മാരക മയക്കു മരുന്നുമായി യുവാക്കളെ വളഞ്ഞിട്ടു പിടികൂടി