യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച് കൊലപ്പെടുത്തി

കൊച്ചി. യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച് കൊലപ്പെടുത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പച്ചാളം സ്വദേശി അൽ ജൂഡാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം മൃതദേഹത്തിന് സമീപം കാവലിരുന്ന പ്രതിയെ സിനോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പച്ചാളം ശാരദ നിവാസിൽ ടെറസിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താഴെ താമസിക്കുന്ന അതിഥി തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ചോരവാർന്ന നിലയിലുള്ള മൃതദേഹത്തിന് സമീപം വീട്ടുടമ സിനോഷും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടത് ജൂഡൻ എന്ന് വിളിക്കുന്ന അൽ ജൂഡാണെന്നും കൊലപ്പെടുത്തിയത് താനാണെന്നും സിനോഷ് … Continue reading യുവാവിനെ സുഹൃത്ത് ഫ്രയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച് കൊലപ്പെടുത്തി