ലോൺ ആപ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി

കണ്ണൂര്‍.ലോൺ ആപ് ഭീഷണിക്ക് പിന്നാലെ വടകരയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ പയ്യന്നൂരിൽ നിന്നും കണ്ടെത്തി ട്രയിൻ യാത്രക്കിടെ വിഷ്ണു പ്രകാശ് തന്നെയാണ് താൻ പയ്യന്നൂരിലുണ്ടെന്ന് ബന്ധുവിനെ വിളിച്ചറിയിച്ചത്. വിഷ്ണു പ്രകാശിനെ വടകര സ്‌റ്റേഷനിലെത്തിച്ച് പൊലീസ് മൊഴിയെടുത്തു. നീണ്ട എട്ടു ദിവസം നാടിനെ മുഴ്‍മുനയിലാക്കിയാണ് വിഷ്‌ണു പ്രകാശ് എന്തു പറ്റി ? എല്ലാവരും ചോദിച്ച ചോദ്യത്തിന്ഉത്തരം കിട്ടിയത് ഇന്ന് രാവിലെ പതിനൊന്നരയോടെ. ട്രയിൻ യാത്രക്കിടെ വിഷ്ണു പ്രകാശ് തന്നെ ബന്ധുവിനെ ഫോണിൽ വിളിച്ചറിയിച്ചു. പയ്യന്നൂരിൽ റയിൽ വേ സ്‌റ്റേഷനിലെത്തിയെന്ന് … Continue reading ലോൺ ആപ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി