വേനൽ മഴ ലഭിച്ചാലും അതികഠിന ചൂട് കുറയില്ല
സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചാലും അതികഠിന ചൂട് കുറയില്ല.39 ഡിഗ്രി മുതൽ 40 ഡിഗ്രി സെൽഷ്യൻസ് വരെ ചൂട് ഉയർന്നേക്കാം.ഇന്നും പാലക്കാട് ജില്ലയിൽ ഉയർന്ന താപനിലയായ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി.കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ താപനില ശരാശരിയേക്കാൾ 2 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. വേനൽ മഴ നൽകിയത് താൽക്കാലിക ആശ്വാസം മാത്രമാണ്.വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ താപനില ഉയരാൻ സാധ്യതയുണ്ട്.പാലക്കാട് ജില്ലയിൽ അഞ്ചാം തവണയും 40 ഡിഗ്രി സെൽഷ്യസ് ചൂട് … Continue reading വേനൽ മഴ ലഭിച്ചാലും അതികഠിന ചൂട് കുറയില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed