കൊല്ലത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിപുനലൂര്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍, തിരുവഴിമുക്ക് , പുല്ലരിമുക്ക് കടയ്‌ക്കോട് കുടുംബം അനുപമ ഭവനില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ സരള (70)ആണ് വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ ഉപയോഗശൂന്യമായി തറപറ്റിക്കിടന്ന കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്കരവാളൂരിലുള്ള മോനിഷയുടെ വീട്ടില്‍ ശിനയാഴ്ച ഗ്യാസ് സിലിണ്ടര്‍ വന്നത് എടുത്ത് വയ്ക്കാനും വീട് വൃത്തിയാക്കുന്നതിനുമാണ് സരള കലയനാട്ടുളള മൂത്ത മകള്‍ സ്മിതയുടെ വീട്ടില്‍ നിന്നും ഇവിടെ എത്തിയത്.ഞായറാഴ്ച ഏകദേശം 11 മണിയോടുകൂടി … Continue reading കൊല്ലത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി