കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ എസ്എഫ്ഐ -എംഎസ്എഫ് സംഘർഷം
കോഴിക്കോട്. കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ സംഘർഷം. എസ്എഫ്ഐ -എംഎസ്എഫ് സംഘർഷം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് UUC നിഹാൽ റഹ്മാന് പരിക്ക്.നിഹാൽ റഹ്മാന്റെ പരാതിയിൽ വേങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മോഹിനിയാട്ടത്തിനു ലോട്ട് എടുത്തതിലെ തെറ്റ്ചൂണ്ടി കാട്ടിയതാണ് മർദിക്കാൻ കാരണമെന്നാണ് നിഹാൽ റഹ്മാന്റെ പരാതി.ഒന്നാമത്തെ ലോട്ട് കിട്ടിയ കോഴിക്കോട് ഫാറൂഖ് കോളേജ് ടീമിന് നിയമപരമായല്ലാതെ ലോട്ട് അവസാനത്തേക്ക് മാറ്റിവെച്ചത് നിഹാൽ റഹ്മാൻ ചോദ്യം ചെയ്തതാണ് മർദനത്തിനു കാരണമെന്ന് നിഹാൽ . യൂണിയൻ ചെയർമാൻ ശ്രീരാഗ്, … Continue reading കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ എസ്എഫ്ഐ -എംഎസ്എഫ് സംഘർഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed